Music Downloads & Lyrics
പെരുന്നാളിന്റെ ബിരിയാണി ബാക്കി
ഉണ്ടായിരുന്നത് ഉച്ചയ്ക്ക് കഴിച്ചിട്ട്
നല്ലൊരു ഉച്ച ഉറക്കം പാസാക്കി മെല്ലെ
എണീറ്റ് ബെഡ് ഒക്കെ സെറ്റാക്കി അപ്പോഴാണ്
ഓർത്തത് ഗയ്‌സ് സമയമില്ല എന്ന് വാച്ചിൽ
നോക്കിയപ്പോൾ കയ്യിൽ വാച്ച് ഇല്ല പിന്നെ
നേരെ പോയി ബ്രഷ് ചെയ്തു ഉച്ചക്കാണെങ്കിലും
ബ്രഷ് ചെയ്യുന്ന പതിവ് ഞാൻ
തെറ്റിക്കാറില്ല അങ്ങനെ മുഖമൊക്കെ വാഷ്
ചെയ്തു ഇനി ഒരു കുളിയും പാസാക്കി വന്നു സോ
ഇപ്പോഴാ ഓർത്തത് മേക്കപ്പ് ഇടാതെ നമുക്ക്
പോകാൻ പറ്റില്ലല്ലോ അങ്ങനെ ഞാൻ സൺസ്ക്രീൻ
ഇട്ടു ഇനി ഞാൻ മേക്കപ്പ് ഇടുന്നത് കാണാൻ
വന്നിട്ടുണ്ടെങ്കിൽ സമയം കുറെ വൈകും
അങ്ങനെ പെട്ടെന്ന് ഒരു ട്രാൻസിഷൻ ചെയ്തു
അങ്ങനെ ഞങ്ങൾ നേരെ പോയത് ഈ റോബോട്ട്
കുഞ്ഞിനെ കാണാനാണ് ട്ടോ അതിനെ കണ്ടപ്പോൾ
തന്നെ എൻറെ ഉള്ളിലെ മാതൃവത്സല്യം പുറത്തു
വന്നു ഗയ്സ് അതിനെ എടുത്ത് കുറെ
ഉമ്മയൊക്കെ കൊടുത്തു. അത് കഴിഞ്ഞിട്ടാണ്
പിന്നെ ഞങ്ങൾ നേരെ പോയരുത് ഈ ഒരു കപ്പൽ
ഓടിക്കാനായിട്ട്. വാസ്കോഡഗാമ വന്നിറങ്ങിയ
ആ കപ്പലിന്റെ അതേ മോഡൽ തന്നെ അവർ
ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇതൊക്കെ
എവിടെയാന്നല്ലേ പറഞ്ഞു തരാം. അങ്ങനെ ഞങ്ങൾ
സ്റ്റെപ്പ് ഇറങ്ങി വന്നപ്പോൾ അവിടെ കുറെ
ലൈറ്റും മ്യൂസിക്കും പിന്നെ വെൽക്കം ടു ദ
ഫ്യൂച്ചർ എന്ന് പറഞ്ഞ ബോർഡും കൂടെ
കണ്ടപ്പോൾ സന്തോഷമായി കാര്യം അവിടെ
ഒരുപാട് അഡ്വാൻസ്ഡ് ആയിട്ടുള്ള കാര്യങ്ങൾ
ഉണ്ടായിരുന്നു. കൈ പൊക്കിയാൽ ഇങ്ങനെ
വായിക്കുന്ന പിയാനോ പിന്നെ നമുക്ക് ഫുഡ്
സെർവ് ചെയ്യുന്ന റോബോട്ട് ദെൻ ഫുഡ് ഫ്രൈ
ചെയ്യുന്ന റോബോട്ട് അങ്ങനത്തെ പല ഐറ്റങ്ങൾ
ഞങ്ങൾ അവിടെ കണ്ടു. പിന്നെ ഞങ്ങൾ നേരെ
പോയത് ആർട്ടിഫിഷ്യൽ ഗാർഡനിൽ ആയിരുന്നു.
പൂക്കളെ സെറ്റ് ഒഴിവിടങ്ങൾ എന്നൊരു
പാട്ടുണ്ടായിരുന്നെങ്കിൽ സെറ്റപ്പ് ആയേനെ.
പൂക്കളെ സെറ്റ് ഓയ്ങ്ങൾ.
പാട്ട് നിൽക്കാനുള്ള ടൈം ഒന്നുമില്ല ട്ടോ.
കാര്യം ഇവിടുത്തെ ഒരു തിരക്ക് കണ്ടില്ലേ?
ഒരുപാട് ഐറ്റംസ് ഇവിടെ കാണാനുണ്ട്. അതില്
മെയിൻ ആണ് നമ്മളുടെ അണ്ടർവാട്ടർ
അക്വേറിയം. അടിപൊളിയാണ്. കളർ
കോഴിക്കുഞ്ഞുകളെ പോലുള്ള കുറേ കളർ മീനുകൾ.
അപ്പൊ ഇതൊക്കെ കണ്ടപ്പോൾ ഐശുനെ അങ്ങോട്ട്
കൊണ്ടുവന്നില്ലല്ലോ എന്നുള്ള ഒരു
കുറ്റബോധം എനിക്ക് തോന്നിപ്പോയി. അപ്പൊ
ഇതൊക്കെ എവിടൊന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ
നമ്മുടെ കാലിക്കറ്റ് ബീച്ചിന് അടുത്തുള്ള
അറേബ്യൻ സീ എക്സിബിഷനിൽ ആണ് കേട്ടോ. ദേ
അണ്ടർ വാട്ടറിൽ ഒരു പൂച്ച അതെങ്ങനെ
അതിനകത്ത് കേറി അത് എനിക്കറിയാൻ വയ്യാ
കേട്ടോ. പിന്നെ ദേ കടലമേന്റെ കൊട്ടാരം
എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ടാക്കി
വെച്ചിട്ടുണ്ട്. ഒന്നൊന്നര കൊട്ടാരമാണ്.
വളരെ റെയർ ആയിട്ടുള്ള അനാക്കോണ്ടയനെ കാണാൻ
ഞങ്ങൾ പോയിട്ടോ. ഒരു വയസ്സ് പ്രായം
മാത്രമുള്ള ഒരു അനാക്കോണ്ടയാണ്. പക്ഷേ
ആശാൻ അടിപൊളിയാണ് കേട്ടോ ഇങ്ങനെ
ഇഴഞ്ഞഴഞ്ഞു പോകുന്നുണ്ട്. ഇന്ത്യയിൽ ആകെ
രണ്ടു സ്ഥലത്ത് മാത്രമാണ് അനാക്കോണ്ട
ഉള്ളന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഒന്ന്
മൈസൂർ സൂയിലും പിന്നെ നമ്മുടെ അറേബ്യൻ
എക്സിബിഷനിൽ മാത്രമാണ്. ഫുഡ് കൊണ്ടുവരുന്ന
റോബോട്ട് ഓടുന്ന റോബോട്ട്, ചാടുന്ന
റോബോട്ട് ദേ ഡോഗിന് വരെ റോബോട്ട് എനിക്ക്
ഷേക്ക് ആൻഡും കാര്യങ്ങളും ഒക്കെ തന്നിട്ട്
ആശാൻ ഇവിടെ ഭയങ്കര ഡാൻസും കാര്യങ്ങള
ഒരുപാട് ആൾക്കാരെ നമുക്ക് കാണാൻ പറ്റി
ട്ടോ. ഒരുപാട് ആൾക്കാരോട് പരിചയപ്പെടാനും
സംസാരിക്കാനും പറ്റി. പിന്നെ ഞങ്ങൾ ദേ ഈ
ഒരു മസാജിങ് മെഷീൻ വാങ്ങിച്ചു ട്ടോ. ഇതൊരു
അടിപൊളി സംഭവമാണ്. ഇവിടെ ഒരുപാട് ഐറ്റംസ്
നല്ല വിലക്കുറവിൽ എക്സിബിഷനിൽ
വിൽക്കുന്നുണ്ട്. ഫർണിച്ചേഴ്സ് ഉണ്ട്
അതുപോലെതന്നെ ഫുഡ് ഐറ്റംസ് ഉണ്ട്. ഈ ഒരു
തിരക്ക് കാണുമ്പോൾ നിങ്ങൾക്ക്
മനസ്സിലാകുമല്ലോ ബുക്സ് ഉണ്ട് ടോയ്സ്
ഉണ്ട് ചപ്പൽസ് ഉണ്ട് ബാഗ്സ് ഉണ്ട് അങ്ങനെ
ഒത്തിരി ഐറ്റംസ് ഞങ്ങൾ കണ്ടു പിന്നെ ഞങ്ങൾ
നേരെ പോലെ ഫുഡ് കോർട്ടിലേക്കാണ് അവിടുന്ന്
ഒരു പാവ് ബജിയും കൂടെ കഴിച്ചിട്ട്
ഞങ്ങളുടെ ഇന്നത്തെ പരിപാടി തീർക്കാ എന്ന്
വിചാരിച്ചു മറീൻ വേൾഡും അറേബ്യൻ സീയും
ചേർന്നിരിക്കുന്ന മറീൻ അക്വേറിയം ആൻഡ്
റോബോട്ടിക് ഷോ ആണ് ഇവിടെ നടക്കുന്നത്
കാലിക്കറ്റ് ബീച് ആണ് ട്ടോ ലൊക്കേഷൻ
വരുന്നത് അപ്പം അങ്ങോട്ടേക്ക് വിട്ടോളൂ ബൈ
ബൈ ഹായ്
العربية بحر تحت الماء نفق في كاليدج بيتش كلمات تحميل ام بي 3 مجاناً واستماع فيديو تنزيل أغنية صوتية مجانية
Explore the mesmerizing Arabian Sea Underwater Tunnel at Calicut Beach with the official song lyrics, offering free music, MP3 download, video download, and audio. Discover the latest hits, remixes, and enjoy high-quality music videos. Perfect for fans seeking free song downloads and authentic audio experiences. Download now for your favorite tunes and immerse yourself in vibrant sounds.
Experience the magic of the Arabian Sea underwater tunnel at Calicut Beach with this official music video. Get the lyrics, MP3 download, and enjoy free music and audio. Stay updated with top trending songs, remixes, and high-search keywords for an unmatched music experience.