Music Downloads & Lyrics
വണ്ടിറകൊത്ത നിൻ വാർമുടിക്കെട്ടിൽ
ചെണ്ടൊന്നു ചൂടിത്തരാം
കൂറ്റിനു വന്നു ഞാൻ ചേലുള്ള മാപ്പിള
പാട്ടൊന്ന് പാടി
തരാം വണ്ടിറകൊത്ത നിൻ വാർമുടിക്കെട്ടിൽ
ചെണ്ടൊന്നു
ചൂടിത്തരാം കൂട്ടിനു വന്നു ഞാൻ ചേലുള്ള
മാപ്പിള പാട്ടൊന്ന് പാടി
തരാം തിന്തി തന്നാനോ തകതാ തിനന്തെ തന്നാനോ
തെന്തിനേ തന്നാനോ
തകതാതിനന്തെന്നാനോ
തങ്കക്കവിളുള്ള പെണ്ണല്ലേ പുതു താമര
പൂക്കുന്ന
കണ്ണല്ലേ ഇളമ്മാൻ കിടാവേ നീ എൻ
മുത്തല്ലേ മുന്തിരിച്ചേലുള്ള പെണ്ണേ എൻ
ഖൽബിലെ മുത്തിനു പേര് മഹബ്ബത്ത്
ഇഷ്ടമാണെങ്കിൽ ഞാനത് തന്നിടാം മുത്തമായി
നിൻ
കവിളോരത്ത് മുത്തമായി
കവിളോരത്ത് മൊഞ്ചുള്ള വമ്പന്റെ നെഞ്ചിൽ
എനിക്കൊരു
പഞ്ചവർണ്ണക്കിളിക്കൂടുണ്ടോ നിക്കാഹിൻ
പന്തലിൽ ഒപ്പന പാട്ടുമായി നീ എന്നെ
കൂട്ടുവാൻ പോരുമോ നീ എന്നെ കൂട്ടുവാൻ
പോരുമോ
மலையாளம் ലിരിക്സ്, എംപി3 ഡൗൺലോഡ്, വീഡിയോ ഡൗൺലോഡ്, ഗാനം, ഓഡിയോ, സൗജന്യ സംഗീതം. "Munthiri Chelulla" പാട്ടിന്റെ പൂർണ്ണ ലിറിക്സ്, എംപി3 ഡൗൺലോഡ്, വീഡിയോ ഡൗൺലോഡ് ലഭ്യമാണ്. ഈ ഗാനത്തിന്റെ ഓഡിയോ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ആസ്വദിക്കുക. ഇത് ഔദ്യോഗിക, റിമിക്‌സ്, ഫാസ്റ്റ്, ഹിറ്റ്, പണം, പുതിയ, ട്രെൻഡി, വെറുപ്പ് എന്നിവ ഉൾക്കൊള്ളുന്നു.
Lyrics, mp3 download, video download, song, audio, free music, official, remix, hit, trending