Music Downloads & Lyrics
പതിനേഴിൻ അഴകായി മാറി
പവിഴനിലാവ് പതിനാലാം രാവിൽ മുങ്ങി
പ്രേമവസന്തം നിൻ മേനിഎന്റെ നെഞ്ചിലൂർന്നു
നിൻമേനിവാക പൂത്തുലഞ്ഞു
തുമ്പുകെട്ടിയ മുടിയഴകിൽ
വീണലിഞ്ഞുപോയി
നിത്യസൗരഭം പതിനേഴിൻ അഴകായി മാറി
പവിഴനിലാവ് പതിനാലാം രാവിൽ മുങ്ങി
പ്രേമവസന്തം
പാലരുവിതിരയികി
തെന്നലൊഴുകി
കായാമ്പൂമിഴിയെഴുതി കാമനകൾ
പാലരുവിത്തിരയികി
തെന്നലൊഴുകി കായാം
പൂമിഴിയെഴുതി കാമനകൾ
പൂത്തിലഞ്ഞി തണലിൽ
പൂങ്കാറ്റലഞ്ഞു മയങ്ങി
മന്തഹാസമലരിൽ
തേൻമണ്ടുവന്നു കിണുങ്ങി
ഇരുഹൃദയങ്ങളിലൊരു മോഹാവേശം
പതിനേഴിൻ അഴകായി മാറി പവിഴനിലാവ്
പതിനാലാം രാവിൽ മുങ്ങി പ്രേമവസന്തം
എൻമേനി നിന്നെ മാറിലൂർന്നു
നിൻമേനി വാക പൂത്തുലഞ്ഞു
തുമ്പുകെട്ടിയ മുടിയഴകിൽ
വീണലിഞ്ഞുപോയ്
നിത്യസൗരഭം
പതിനേഴിനഴകായി മാറി பவிழ நிலாவு பதிനனாம்
ராவில் முങ്ങி பிரேம வசந்தம்
പരിഭവമിക്കവിളിണയിൽ
വീണലിഞ്ഞു അരുതെന്നീ
ചുണ്ടുകളിൽ വിരലണഞ്ഞു
രിഭവമീ
കവിളിണയിൽ
വീണലിഞ്ഞു അരുതി
ചുണ്ടുകളിൽ വിരലണഞ്ഞു
മിഴികൾ തമ്മിലിടഞ്ഞു അന്തെന്റെ
മൗനംഉലഞ്ഞു മേയണഞ്ഞ നേരം
കൈവളയുടഞ്ഞു
പൊഴിഞ്ഞു അതുവരെ അറിയാത്തൊരു
രാഗോൻമാം പതിനേഴിൻ അഴകായി മാറി
പവിഴനിലാവ് പതിനാലാം രാവിൽ മുങ്ങി
പ്രേമവസന്തം
എൻമേനി നിന്റെ
മാറിലൂർന്നു മെൻമേനി വാക
പൂത്തുലഞ്ഞു പൊട്ടുകുത്തി മയെഴുതി
തേടിയെന്നുമീ
രാഗപൗരുഷം പതിനേഴിൻ അഴകായ് മാലിൽ
പവിഴനിലാവ് പതിനാലാം രാവിൽ മുങ്ങി
പ്രേമവസന്തം
ഉത്തമൻ മലയാളം ഫിലിം ഗാനങ്ങൾ ജയറാം യേശുദാസ് എംപി3 ഡൗൺലോഡ് ഗാനം ലിറിക്സ് വീഡിയോ ഡൗൺലോഡ് സൗണ്ട് ഓഫ് ആർട്സ് അഡ് ജൂബ്‌ബോക്സ്
Uthaman Malayalam film songs Jayaram Yesudas mp3 download lyrics video song audio free music official remix popular music. Find the best quality mp3 download and lyrics for Uthaman. Enjoy official video download, audio, and free music. Get the latest hits and remixes from top artists. Perfect for fans of Malayalam cinema and Jayaram. Stream or download high-quality soundtracks now.