Music Downloads & Lyrics
അതാണ്
കേക്കടാ പഞ്ചാര പായസം പറ്റേ ഉപ്പും
കട്ടിട്ടൊരു ഡാവേ കറക്കണ് നീ എൻ
ഉറക്കമതാകെ നീം വെച്ചതിനാളെ സൈക്കിൾ
ചവിട്ടി പ്രേമിച്ച കാലത്ത് മനസ്സന്റെ ഗിയർ
അഞ്ചില നീ മാത്രം നിറഞ്ഞ ഹൃദയം അവിടെ
സ്ഥലം ബാക്കിയൊരിഞ്ഞ്ചില്ല ഫ്രണ്ടുക്കൾ
വാഴണ കാലത്ത് കാമുകന്മാരെല്ലാം ബാക്കിലെ
ബെഞ്ചിലാ കല്ലിനു ചേരാത്ത
കൊലുസുമിട്ടിപ്പോ നിർത്തം ചെയ്യുന്ന
നെഞ്ചിലാ ഒട്ടക പക്ഷിയെ പോലെ മണ്ണില പൂ
ഉണ്ടല്ലേ മോനെ സ്രാവ് പിടക്കും കടലിൽ
നിന്നുടെ ചൂണ്ടയിടല്ലേ മവനെ വീട്ടിൽ
കാത്തിരിക്കാം നിനക്ക് പലരും ഉണ്ടാകുല്ലേ
മാമ്മേ മതിലും ചാരി നിന്നെ പെണ്ണിനെ
ചൂണ്ടല്ലേ മോനെ ഞാനൊന്ന് തുള്ളിപ്പ
തട്ടൂരി വെള്ളു തെളിച്ചപ്പോ ഫ്യൂസൂരി ഞാൻ
കൊതിച്ചു വെച്ചൊരു ലഡു നിന്ന് കണ്ടുപിന്നെ
വിട്ടുപിടി കൊത്തല മതി പോകോഴി നിന്നെ
കയ്യിൽ കിട്ടിയ തങ്കരി കൊതിച്ചുവെച്ചൊരു
ലഡു നിന്ന് കട്ടുറുമ്പ വിട്ടുപിടി
വ
വ
പിടി എന്നാ വിട്ടുപിടി
മലയാളം ഗാനം "Vittu Pidi" രാപ്പ് ഗാനങ്ങൾ ഡാൻസ് പാർട്ടി ഫെയോ രാഹുൽ രാജ മെയ്ലയാളം ലിറിക്സ് mp3 ഡൗൺലോഡ് സൗജന്യ സംഗീതം വീഡിയോ ഡൗൺലോഡ്
Enjoy the Malayalam hit song "Vittu Pidi" by Rahul Raj with complete lyrics, free mp3 download, and video download. Perfect for dance and party playlists, get official audio and remix versions. Search for best Malayalam rap songs, dance music, and free music downloads.
Experience the energy of "Vittu Pidi" with official lyrics, mp3 download, and high-quality video. Discover more Malayalam film songs, rap tracks, and dance hits. Download now for free and elevate your music collection with top Malayalam rap and dance music.